March 29, 2024

കെ.സി.വൈ.എം സംസ്ഥാന വൈസ് പ്രസിഡന്റായി ഗ്രാലിയ അന്ന അലക്സ്‌ വെട്ടുകാട്ടിൽ

0
Eijs0js93131.jpg
മാനന്തവാടി : കേരള കാത്തോലിക്ക് യൂത്ത് മൂവ്മെന്റ് (കെ.സി.വൈ.എം) സംസ്ഥാന വൈസ് പ്രസിഡന്റായി മാനന്തവാടി രൂപതാംഗം ഗ്രാലിയ അന്ന അലക്സ്‌ വെട്ടുകാട്ടിൽ തെരഞ്ഞെടുക്കപ്പെട്ടു.മാനന്തവാടി രൂപതയിലെ മണിമൂളി ഇടവകാംഗമായ വെട്ടുകാട്ടിൽ അലക്സ്‌ -മിനി ദമ്പതികളുടെ മകളാണ് ഗ്രാലിയ. 2019,2021 വർഷങ്ങളിൽ കെ.സി.വൈ.എം മാനന്തവാടി രൂപത വൈസ് പ്രസിഡന്റായും, 2022 ൽ സംസ്ഥാന സിൻഡിക്കേറ്റ് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *