September 10, 2026

കോ ഓപ്പറേറ്റീവ് പെൻഷനേഴ്സ് ജില്ലാ സമ്മേളനം 25 ന്

0
IMG_20230222_152154.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : കോ ഓപ്പറേറ്റീവ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം 25 ന് കൽപ്പറ്റയിൽ നടക്കുമെന്ന് സംഘാടകരായ സി.കെ ഗോപാല കൃഷ്ണൻ , എ ശ്രീധരൻ , കെ.കെ കേളപ്പൻ , എ രാമചന്ദ്രൻ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സമ്മേളനം സി.കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും. പരിപാടിയിൽ പി ഗഗാറിൻ, സി.കെ ഗോപാല കൃഷ്ണൻ, ഉഷാകുമാരി എന്നിവരെ ആദരിക്കും. അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി മുണ്ടൂർ രാമകൃഷ്ണനാണ് ആദരിക്കുക. പഴയകാല ഭാരവാഹികളെയും സമ്മേളനത്തിൽ ആദരിക്കുമെന്നും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തവർ അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *