എം.എല്‍.എ ഫണ്ട് അനുവദിച്ചു
ഒ.ആര്‍. കേളു എം.എല്‍.എയുടെ പ്രത്യേക വികസന നിധിയില്‍ നിന്നും വെളളമുണ്ട കണ്ടത്തുവയല്‍ ഗവ. എല്‍.പി. സ്‌ക്കൂള്‍, കുഞ്ഞോം ഗവ. ഹൈസ്‌ക്കൂള്‍ എന്നിവയ്ക്ക് ബസ്സ് വാങ്ങുന്നതിന് 20 ലക്ഷം രൂപ വീതം അനുവദിച്ചു. പടിഞ്ഞാറത്തറ പതിനാറാം മൈല്‍ അമ്പലക്കുന്ന് റോഡ് കോണ്‍ക്രീറ്റ് പ്രവൃത്തിയ്ക്ക് ടി.സിദ്ധീഖ് എം.എല്‍.എയുടെ പ്രത്യേക വികസന നിധിയില്‍ നിന്നും 5.26 ലക്ഷം രൂപയും അനുവദിച്ച് ഉത്തരവായി.



Leave a Reply