ടെണ്ടര്‍ ക്ഷണിച്ചു
കല്‍പ്പറ്റ അഡീഷണല്‍ ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസിന് കീഴിലെ 39 അങ്കണവാടികളിലേക്ക് പ്രീ സ്‌ക്കൂള്‍ എഡ്യൂക്കേഷന്‍ കിറ്റുകള്‍ വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 28. ഫോണ്‍. 04936 201110.
കല്‍പ്പറ്റ അഡീഷണല്‍ ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസിന് കീഴിലെ 13 അങ്കണവാടികളിലേക്ക് സ്മാര്‍ട്ട് ടിവിയും അനുബന്ധ ഉപകരണങ്ങളും വിതരണം ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് 1 ഉച്ചയ്ക്ക് 1 മണി. ഫോണ്‍. 04936 207014



Leave a Reply