April 2, 2023

ജനനി സുരക്ഷ യോജന ധനസഹായ വിതരണം

മാനന്തവാടി ജില്ലാ ആശുപത്രിയില്‍ 2018 ഏപ്രില്‍ മുതല്‍ 2023 ജനുവരി വരെ നടന്ന പ്രസവം, സിസേറിയന്‍ എന്നിവയക്ക് ജനനി സുരക്ഷ യോജന പദ്ധതി പ്രകാരം ധനസഹായം ലഭിക്കാത്തവര്‍ ആനുകൂല്യം ലഭിക്കുന്നതിനായി മാര്‍ച്ച് 15 നകം നേരിട്ടോ തപാല്‍ മുഖേനയോ ആശുപത്രി സൂപ്രണ്ടിന് അപേക്ഷ സമര്‍പ്പിക്കണം. അമ്മയുടെ പേരിലുളള ബാങ്ക് പാസ്ബുക്ക് പകര്‍പ്പ്, ഡിസ്ച്ചാര്‍ജ്ജ് കാര്‍ഡ് പകര്‍പ്പ് എന്നീ രേഖകളും അപേക്ഷയോടൊപ്പം ഉളളടക്കം ചെയ്യണം. 
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *