March 22, 2023

വിദ്യാർത്ഥിയെ കുളത്തിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി

IMG_20230224_111717.jpg
ചുള്ളിയോട് :ചുള്ളിയോട്  മംഗലംകാപ്പ് എസ്റ്റേറ്റ് കുളത്തിലാണ് വിദ്യാർത്ഥിയെ   മരിച്ച നിലയിൽ കണ്ടെത്തിയത്.
കോളിമൂല നാരായണൻ-ഓമന ദമ്പതികളുടെ മകൻ നയജിത്ത് (20) ആണ് മരിച്ചത്.ഇയാളെ കഴിഞ്ഞ തിങ്കളാഴ്ച മുതൽ കാണാതായിരുന്നു. നൂൽപ്പുഴ പോലീസ് സ്ഥലത്തെത്തി പ്രാഥമിക നടപടികൾ ആരംഭിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *