ബിന്ദു (48) നിര്യാതയായി

കേണിച്ചിറ : ഒറ്റപ്പാലം എൻഎസ്എസ് കോളേജ് റിട്ടയേർഡ് സൂപ്രണ്ട് പൂതാടി മാങ്ങോട് ഇല്ലിക്ക തൊടിയിൽ വിജയകുമാറിൻ്റെ ഭാര്യ ബിന്ദു (48) നിര്യാതയായി. പിതാവ് പരേതനായ വയൽവാടി രഘവൻ നമ്പ്യാർ . മക്കൾ: വിഷ്ണുരാജ്, വിന്ദുജ.സഹോദരങ്ങൾ : ബാബുരാജ് (എക്സൈസ് വകുപ്പ്), ബിനി. മരുമകൻ : വിജിത് ദാസ്.സംസ്ക്കാരം ഇന്ന് വൈകിട്ട് 6.30ന് വീട്ടുവളപ്പിൽ .



Leave a Reply