ന്യൂസ് പേപ്പര്‍ ചലഞ്ച് നടത്തി

മുട്ടില്‍ : യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന കമ്മറ്റി ഓഫീസ് നിര്‍മാണ ധനസമാഹരാണാര്‍ത്ഥം നടത്തപ്പെടുന്ന'ന്യൂസ് പേപ്പര്‍ ചലഞ്ച്'മുട്ടില്‍ മണ്ഡലംതല ഉദ്ഘാടനം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് മുതിര്‍ന്ന നേതാക്കളായ മണ്ഡലം പ്രസിഡന്റ് ജോയി തൊട്ടിത്തറ, മുന്‍ മില്‍മ ചെയര്‍മാന്‍ പി.റ്റി . ഗോപാലകുറുപ്പ്, ഡി. സി.സി ജനറല്‍ സെക്രട്ടറി ബിനു തോമസ് എന്നിവരില്‍ നിന്ന് യൂത്ത് കോണ്‍ഗ്രസ്സ് ജില്ല സെക്രട്ടറി ഷിജു ഗോപാല്‍, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ശ്രീജിത്ത് എടപ്പെട്ടി എന്നിവര്‍ ഏറ്റുവാങ്ങി..ബിന്‍ഷാദ് കെ ബഷീര്‍, ലിറാര്‍, നൗഫല്‍ കൊളവയല്‍ എന്നിവര്‍ സംബന്ധിച്ചു.



Leave a Reply