April 20, 2024

ബസ്സില്‍ കവര്‍ച്ച നടത്തിയ മൂന്നംഗ സംഘം അറസ്റ്റില്‍

0
Img 20230228 213004.jpg
ബത്തേരി : ബത്തേരിയില്‍ നിന്നും മാനന്തവാടിയിലേക്ക് പോകുന്ന  ബസ്സില്‍ യാത്ര ചെയ്യുകയായിരുന്ന മടവൂര്‍ സ്വദേശിയുടെ 63000 രൂപ ബാഗില്‍ നിന്നും മോഷണം ചെയ്ത് കൊണ്ട് പോയിരുന്നു. ബാഗിന്‍ യാതൊരു കേടുപാടും സംഭവിക്കാതെയാണ് മോഷണം ചെയ്തത്. ഈ കേസിലെ പ്രതികളായ അബ്ദുള്ള കോയ എന്ന ഷാനവാസ്, ചാന്ദ് എന്‍, സമീര്‍ കെ എന്നിവരെ സുല്‍ത്താന്‍ ബത്തേരി പോലീസ് സ്‌റ്റേഷന്‍ എസ്.എച്ച്.ഒ സന്തോഷ് എം.എ യും സംഘവും അറസ്റ്റ് ചെയ്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *