April 19, 2024

പത്മാവതി അമ്മ ( 87 ) നിര്യാതയായി.

0
Img 20230301 104445.jpg
പുൽപ്പള്ളി: ഇരുളം പ്രഹളാദ് ഭവനിൽ പത്മാവതിയമ്മ(മാഷമ്മ 87 ) നിര്യാതയായി. ഭർത്താവ് : പരേതനായ കരുണാകരൻ .മക്കൾ : ശ്രീകുമാർ ( റിട്ടേ :പഞ്ചായത്ത് ജീവനക്കാരൻ), അമ്മിണി ( റിട്ടേ :പോസ്റ്റ് ഓഫീസ്) ,ശാന്തകുമാരി(റിട്ടേ . വെയർ ഹൗസ് ലേബലിങ് സ്റ്റാഫ്‌ കൽപ്പറ്റ ),ജയപ്രകാശ് (പോസ്റ്റ്മാൻ),പ്രഹളാദൻ (ബീവറേജസ് പുൽപ്പള്ളി) ,വിജയലക്ഷ്മി,മോഹൻദാസ്(പവിഴം),സുനിൽകുമാർ(നടവയൽ ഗ്രാമീണ ബാങ്ക്) ,സന്തോഷ്‌കുമാർ (പവിഴം).മരുമക്കൾ : , ഹരിദാസൻ നമ്പ്യാർ (റിട്ടേ . വില്ലജ് ഓഫീസർ ),വിജയകുമാർ(മാനന്തവാടി ),സുനിത,രതി,ജമുന,സീന, രജനി, ദീപ( എല്ലാവരും കൽപ്പറ്റ വെയർ ഹൗസ് ജീവനക്കാർ ).സംസ്കാരം : ഇന്ന് ഉച്ചക്ക് ഒരു മണിക്ക് വീട്ടുവളപ്പിൽ.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *