April 2, 2023

പാളാക്കര ഉപതിരഞ്ഞെടുപ്പ് : യുഡിഎഫിലെ കെഎസ് പ്രമോദ് വിജയിച്ചു

IMG_20230301_105202.jpg
ബത്തേരി : ബത്തേരി  പാളാക്കര ഉപതിരഞ്ഞെടുപ്പില്‍  യുഡിഎഫിലെ കെഎസ് പ്രമോദ് വിജയിച്ചു
എല്‍ഡിഎഫിലെ പികെ ദാമുവിനെ 204 വോട്ടിനാണ് തോല്‍പ്പിച്ചത്.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *