ശ്രേയസ് ബോധവൽക്കരണ സെമിനാർ

പുൽപ്പള്ളി:ശ്രേയസ് പാക്കം യൂണിറ്റിന്റെ നേതൃത്വത്തിൽ ലോക ക്യാൻസർ ദിന ത്തോടാനുബന്ധിച്ച് ആശാകിരണം പദ്ധതി യുടെ ഭാഗമായി ബോധവത്കരണ സെമിനാർ നടത്തി.
യൂണിറ്റ് പ്രസിഡന്റ് കുഞ്ഞുമോൻ വി .എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ബിന്ദു പ്രകാശ് ഉദ്ഘാടനം ചെയ്തു. ശ്രേയസ് പ്രോഗ്രാം ഓഫീസർ കെ. ഒ ഷാൻസൺ മുഖ്യ പ്രഭാഷണം നടത്തി. പുൽപള്ളി ഗ്രാമ പഞ്ചായത്തംഗം സുശീല സുബ്രഹ്മണ്യൻ, എം.അമല , യൂണിറ്റ് സ്റ്റാഫ് സിന്ധു ബിനോയ്, കമ്മിറ്റി അംഗങ്ങൾ ഏലിയാമ്മ വർക്കി, ചിന്നമ്മ വർഗീസ് തുടങ്ങിയവർ സംസാരിച്ചു.



Leave a Reply