ചീരാൽ ഫോറെസ്റ്റ് സ്റ്റേഷൻ റോഡ് ഉദ്ഘാടനം ചെയ്തു

ചീരാൽ : വയനാട് ജില്ലാ പഞ്ചായത്ത് 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 20 ലക്ഷം രൂപ അനുവദിച്ച് ടാറിങ് പൂർത്തീകരിച്ച ഈസ്റ്റ് ചീരാൽ ഫോറെസ്റ്റ് സ്റ്റേഷൻ റോഡിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ അമൽ ജോയി നിർവഹിച്ചു.വാർഡ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പ്രസന്ന ശശീന്ദ്രൻ മെമ്പർമാരായ അഫ്സൽ ചീരാൽ, അജയൻ മുണ്ടക്കൊള്ളി,ബേബി വി ടി ബേബി എന്നിവർ സംസാരിച്ചു.



Leave a Reply