April 26, 2024

ക്വട്ടേഷന്‍ ക്ഷണിച്ചു

0
ഐ.ടി.ഡി.പി. ഓഫീസ് മുഖേന നവധാര കലാമസമതിക്ക് നല്‍കുന്നതിനായി നാസിക്ദോള്‍ സംഘത്തിലേക്ക് ആവശ്യമായ വാദ്യോപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന് ക്വംട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ മാര്‍ച്ച് 7 ന് വൈകീട്ട് 3 വരെ കല്‍പ്പറ്റ സിവില്‍ സ്റ്റേഷനിലെ ഐ.ടി.ഡി.പി. ഓഫീസില്‍ സ്വീകരിക്കും. ഫോണ്‍: 04936 202232.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *