November 6, 2026

ദര്‍ഘാസ് ക്ഷണിച്ചു

0
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
തരിയോട് സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് ലാബ് റീജന്റ്സ്, ഉപകരണങ്ങള്‍, കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ ഉപകരണങ്ങള്‍ എന്നിവ വിതരണം ചെയ്യുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസ് മാര്‍ച്ച് 14 ന് രാവിലെ 11 വരെ സ്വീകരിക്കും.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *