അതുല്യ നിവേദ്യം മൈന്റ് റീട്ടെൻ പുരസ്കാരം ഡോക്ടർ ബെഞ്ചമിൻ ഈശോയ്ക്ക്

പനമരം : പത്മശ്രീ ജയറാo പുറത്തു ഇറക്കിയ അതുല്യ നിവേദ്യo പ്രോഗ്രാമിന്റെ മൈന്റ് റീട്ടെൻ പുരസ്കാരത്തിന് മൈൻഡ് ട്യൂണിങ് ആർട്ട് പ്രായോഗിക തലത്തിൽ എന്ന പുസ്തകത്തിന് ഡോക്ടർ ബെഞ്ചമിൻ ഈശോ അർഹനായി. കൗമാരക്കാരിൽ ശ്രദ്ധിച്ചുവരുന്ന ആത്മഹത്യാ പ്രേരണ കേട്ടുകേൾവി ആയിരിക്കെ.. മാനസിക ധൈര്യത്തിന്റെയും ആത്മവിശ്വാസത്തിന്റെയും പ്രത്യാശ പകരാൻ പുസ്തകത്തിന് കഴിയുന്നുണ്ടെന്ന് ഡയറക്ടർ ശ്യാം പിഎം. വിഗേഷ് പനമരവും അഭിപ്രായപെട്ടു.



Leave a Reply