March 27, 2023

ജോസഫ് മത്തായി (56) നിര്യാതനായി

IMG_20230305_094228.jpg
ഒണ്ടയങ്ങാടി : മുദ്ര മൂല – മോറിയാ മല ക്യാമ്പ് സെന്റർ ഉടമ ജോസഫ് മത്തായി (56) നിര്യാതനായി. അസുഖ ബാധിതനായി ചികിൽസയിലായിരുന്നു.ഭാര്യ മോനിക്ക ജോസ്. (പ്രിൻസിപ്പാൾ. ഗുഡ് സമരിറ്റൻ പബ്ലിക് സ്കൂൾ ബാംഗ്ലൂർ ).
മക്കൾ: റോബിൻ മാത്യു ജോസഫ് , റിയമാത്യു ജോസ്.മൃതദേഹം ചൊവ്വ 7-3-2023 രാവിലെ 10 മണിക്ക് മുദ്ര മൂലമോറിയാമല ക്യാമ്പ് സെന്ററിൽ പൊതു ദർശനത്തിന് വയ്ക്കും. സംസ്ക്കാരം ചൊവ്വാഴ്ച മൂന്ന് മണിക്ക് പുൽപള്ളി – കുറിച്ചിപ്പറ്റയിലുള്ള സഭാ സെമിത്തേരിയിൽ.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *