പാചക വാതക വില വർധനവിനെതിരെ അടുപ്പ് കൂട്ടി സമരം ചെയ്‍തു:യൂത്ത് ഫ്രണ്ട് ബി

കൽപ്പറ്റ : കേരള യൂത്ത് ഫ്രണ്ട് ബി പാചക വാതക വില വർധിപ്പിച്ച കേന്ദ്രസർക്കാർ നടപടിക്കെതിരെ ഊരുകളിൽ അടുപ്പ് കൂട്ടി സമരം ചെയ്‍തു. യൂത്ത് ഫ്രണ്ട് ബി ജില്ലാ പ്രസിഡന്റ് ശ്യാം സെക്രട്ടറി വിഗേഷ് എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്‍തു. കേരള കോൺഗ്രസ് ബി ജില്ലാ പ്രസിഡന്റ് രാധാകൃഷ്ണൻ, മണ്ഡലം പ്രസിഡന്റ് രഞ്ജിത്ത്, വനിത കോൺഗ്രസ് ബി സെക്രട്ടറി സജിന എന്നിവർ പങ്കെടുത്തു.



Leave a Reply