വിലക്കയറ്റത്തിനെതിരെ നല്ലൂർ നാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി സായാഹ്ന ധർണ്ണ നടത്തി

നല്ലൂർനാട്: ജനദ്രോഹ ബജറ്റിനെതിരെ,
നികുതി കൊള്ളയ്ക്കെതിരെ, പാചക വാതക വിലവർദ്ധനയ്ക്കെതിരെ നല്ലൂർനാട് മണ്ഡലം കോൺഗ്രസ് കമ്മറ്റി സായാഹ്ന സർണ്ണ നടത്തി. പാലമുക്കിൽ നടന്ന പരിപാടി കെ.പി.സി.സി മെമ്പർ സിൽവി തോമസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് തോട്ടത്തിൽ വിനോദ് അദ്ധ്യക്ഷത വഹിച്ചു. ബ്രാൻ അലി, ഷിൽസൻ മാത്യു, മൊയ്തു മുതുവോടൻ, ഷിനു വടകര, ഷബീർ സി. നവാസ് മൂടംബത്ത്, വർഗീസ് കിഴക്കേ പറമ്പിൽ ,എം. നിസാം, രാജു എ.എം സി. മുത്തലിബ്, ബേബി കൊല്ലമ്മാവുടി തുടങ്ങിയവർ സംസാരിച്ചു.



Leave a Reply