April 19, 2024

മൂപ്പൈനാട് വാഹനാപകടം: രണ്ട് പേര്‍ മരിച്ചു

0
Img 20230305 200006.jpg
മേപ്പാടി: മേപ്പാടി മൂപ്പൈനാട് വാഹനാപകടം രണ്ട് പേര്‍ മരിച്ചു. കോഴിക്കോട് സ്വദേശികള്‍ ആണ് മരിച്ചത് എന്നാണ് പ്രാഥമിക നിഗമനം .കാര്‍ നിയന്ത്രണം വിട്ട് രണ്ട് ഓട്ടോകളിലിടിച്ചാണ് അപകടം.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *