ഡ്രൈവർമാർക്ക് യാത്രയയപ്പും സ്നേഹവിരുന്നും നൽകി

കൽപ്പറ്റ : കൽപ്പറ്റ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡിപ്പാർട്ട്മെന്റ് ഡ്രൈവേഴ്സ് ചാരിറ്റബിൾ സൊസൈറ്റി യഥാക്രമം ജി എസ് ടി , ഫിനാൻസ്, ഐ റ്റി ഡി പി എന്നീ വകുപ്പുകളിൽ നിന്നും വിരമിച്ച കെ.ജി ബാബു, ജയകുമാർ, ദീപു എന്നീ ഡ്രൈവർമാർക്ക് യാത്രയയപ്പും സ്നേഹവിരുന്നും നൽകി. പ്രസിഡന്റ് സി.പി സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു.ജോർജ്ജ് കോര,കെ.എൻ മനോജ്, ഷാജി,പി.എൻ ജയൻ, കുഞ്ഞു മോൻ, ശിവദാസൻ, അബ്ദുൾ സലാം, വിനു വയനാട് തുടങ്ങിയവർ ആശംസ അറിയിച്ചു. സെക്രട്ടറി ഷൈജൽ നന്ദി പറഞ്ഞു.



Leave a Reply