സ്വീകരണം നല്‍കി

മക്കിയാട്:മാനന്തവാടി നിയോജക മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട പ്രമുഖ ജീവകാരുണ്യ പ്രവർത്തകനും കെ.എം.സി.സി നേതാവുമായ കെ.സി.അസീസ്സിന് സ്വന്തം നാട്ടിൽ തൊണ്ടർനാട് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി സ്വീകരണം നൽകി. പ്രസിഡന്റ് ടി.മൊയ്‌ദു അദ്ധ്യക്ഷം വഹിച്ചു. മണ്ഡലം സെക്രട്ടറി ഉസ്മാൻ പള്ളിയാൽ, പടയൻ അബ്ദുള്ള, കേളോത് അബ്ദുള്ള, എം.മുസ്തഫ, സലീം അസ്ഹരി, ആമിന സത്താർ, അനീസ് കാപ്പിക്കണ്ടി, പി. കുഞ്ഞബ്ദുള്ള ഹാജി, തെല്ലാൻ അമ്മദ് ഹാജി, വി.സി ഹമീദ്,അലി തുമ്പോളി,കെ.എ മൈമൂന, പ്രീത രാമൻ, മായൻ പടയൻ, വി.പി അസീസ് തുടങ്ങിയവർ സംസാരിച്ചു.



Leave a Reply