മലബാർ യാക്കോബായ സൺഡേ സ്കൂൾ ഒഫീഷ്യൽ സെമിനാർ നടത്തി

മീനങ്ങാടി: യാക്കോബായ സിറിയൻ സൺഡേ സ്കൂൾ മലബാർ ഭദ്രാസനം തിരഞ്ഞെടുക്കപ്പെട്ട സൺഡേ സ്കൂൾ ഭരാവഹികൾക്കായി ഏകദിന ശിൽപ്പശാല ഭദ്രാസന മെത്രാപ്പോലീത്ത അഭി.ഗീവര്‍ഗീസ് മോർ സ്‌തഫനോസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഫാ.പി.സി പൗലോസ് അധ്യക്ഷത വഹിച്ചു. ഫാ.ബേബി ഏലിയാസ്, ഡയറക്ടർ ടി.വി സജീഷ്, പി.എഫ് തങ്കച്ചൻ, എം.വൈ ജോർജ് ,അനിൽ ജേക്കബ്, ഇ.പി ബേബി എന്നിവർ നേതൃത്വം നൽകി.



Leave a Reply