September 17, 2026

പാചകവാതക വിലവർധനവ്: പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു

0
IMG_20230307_082728.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : പാചക വാതക വിലവർധനവിനെതിരെ ഓൾ കേരള കേറ്ററേഴ്സ് അസോസിയേഷൻ (എ കെ സി എ ) സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധ ധർണ്ണ വയനാട് ജില്ലയിൽ കൽപ്പറ്റ ടെലിഫോൺ എക്സ്ചേഞ്ചിന് മുൻപിൽ വയനാട് ജില്ലാ ജനറൽ സെക്രട്ടറി കെ സി ജയൻ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ പ്രസിഡൻറ് സിഎൻ ചന്ദ്രൻ അധ്യക്ഷത വഹിച്ച യോഗത്തിൽ രക്ഷാധികാരി ഹാജാ ഹുസൈൻ, ബിജു മന്ന,സാജൻ പൊരുനിക്കൽ, സുജേഷ് ചന്ദ്രൻ, ജോബി ജോൺ എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *