വീട്ടമ്മയുടെ മൃതദേഹം വീട്ടിനുള്ളിൽ കത്തികരിഞ്ഞ നിലയിൽ കണ്ടെത്തി

മൊതക്കര: വീട്ടമ്മയുടെ മൃതദേഹം വീട്ടിനുള്ളിൽ കത്തികരിഞ്ഞ നിലയിൽ കണ്ടെത്തി.
വെള്ളമുണ്ട മൊതക്കര ലക്ഷം വീട് കോളനിയിലെ നളിനി (50)യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത് .
രാവിലെ പുല്ലരിയാൻ പോയവർ വീട്ടിൽ നിന്ന് പുക ഉയരുന്നത് കണ്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഒരു മുറിയുടെ മൂലയിൽ ഇരിക്കുന്ന മൃതദേഹം കത്തികരിഞ്ഞ നിലയിൽ കണ്ടത്.



Leave a Reply