November 6, 2026

ഇനി വയനാട് ജില്ലാ കളക്ടർ ഡോ.രേണു രാജ്

0
IMG_20230308_130637.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : വയനാട് കളക്ടർ എ ഗീതയ്ക്ക് സ്ഥലം മാറ്റം. മികച്ച കലക്ടർക്കുള്ള അവാർഡ് നേടിയ കളക്ടർ എ ഗീതയ്ക്കാണ് സ്ഥലം മാറ്റം കിട്ടിയത്.കോഴിക്കോട് കളക്ടറായാണ് സ്ഥലം മാറ്റിയത്. എറണാകുളം ജില്ലാ കളക്ടർ ഡോ.രേണു രാജിനെ വയനാട് കളക്ടറായി നിയമിച്ചു. സംസ്ഥാനത്ത് വിവിധ ഐ എ എസ് ഓഫീസർമാരെ സ്ഥലം മാറ്റിയ കൂട്ടത്തിലാണ് വയനാട്ടിലും കളക്ടറെ മാറ്റിയത്..
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *