കാരുണ്യ സ്പർശനവുമായി യുത്ത് കോൺഗ്രസ്

മാനന്തവാടി: ഇരുവൃക്കകളും തകരാറിലായ ഷാജി കൊല്ലപ്പള്ളി ചികിൽസാ ധന ശേഖരാണാർത്ഥം ഇന്ന് മാനന്തവാടി ടൗണിൽ നിന്ന് സമാഹരിച്ച 56866 രൂപ യുത്ത് കോൺഗ്രസ് വയനാട് ജില്ല ജനറൽ സെക്രട്ടറി വി.സി വിനിഷ് നിയോജക മണ്ഡലം പ്രസിഡൻ്റ് ബൈജൂ പുത്തൻ പുരയ്ക്കലും ചേർന്ന് കുടുംബത്തിന് കൈമാറി.ഷാജിക്ക് വൃക്ക നൽക്കാൻ ഭാര്യ സന്നദ്ധയാണ് വൃക്ക മാറ്റിവെയ്ക്കൽ ശസ്ത്ര ക്രിയക്കായി 20 ലക്ഷത്തോളം രൂപ ചിലവ് വരും തൃശ്ലേലേരിയിലെ നിർദ്ധനരായ കുടുംബമായ സുകുമാരൻ അമ്മിണി ദമ്പതികളുടെ മകനനാണ് ഷാജി.



Leave a Reply