March 27, 2023

മോഹൻ ദാസ് ( 38 ) നിര്യാതനായി

IMG_20230310_113543.jpg
എള്ളുമന്ദം : എള്ളുമന്ദം പള്ളിയറ കൂട്ടാംനട കുഞ്ഞാമന്റെയും , കുമ്പയുടേയും മകൻ കെ മോഹൻ ദാസ് ( 38 ) നിര്യാതനായി . അസുഖ ബാധയെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം . വയനാട്ടിലെ അറിയപ്പെടുന്ന വോളിബോൾ താരമായിരുന്നു . ഭാര്യ : ശ്രീജ . മകൾ : തൻവിയ
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *