ടെണ്ടര്‍ ക്ഷണിച്ചു
ബത്തേരി :സുല്‍ത്താന്‍ ബത്തേരി ഐസിഡിഎസ് പ്രോജക്ടിലെ 35 അങ്കണവാടി കേന്ദ്രങ്ങളില്‍ (നൂല്‍പ്പുഴ പഞ്ചായത്ത് – 10, സുല്‍ത്താന്‍ ബത്തേരി മുനിസിപ്പാലിറ്റി – 8, മീനങ്ങാടി – 17) പോഷണ്‍വാടിക പ്രകാരം പച്ചക്കറി കൃഷി സൗകര്യം ഒരുക്കുന്നതിനും 34 അങ്കണവാടി കേന്ദ്രങ്ങളില്‍ (സുല്‍ത്താന്‍ ബത്തേരി മുനിസിപ്പാലിറ്റി – 8, നൂൽപ്പുഴ – 10, മീനങ്ങാടി – 16) റെയിൻ വാട്ടർ ഹാർവസ്റ്റിംഗ് സ്ഥാപിക്കുന്നതിനും താല്‍പ്പര്യമുള്ള സ്ഥാപനങ്ങള്‍/ വ്യക്തികള്‍ എന്നിവരില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ മാർച്ച് 14 ന് ഉച്ചയ്ക്ക് 1 നകം സുല്‍ത്താന്‍ ബത്തേരി ശിശുവികസന പദ്ധതി ഓഫീസില്‍ ലഭിക്കണം. ഫോണ്‍: 04936 222844.



Leave a Reply