June 10, 2026

സ്വകാര്യ കൃഷിയിടത്തില്‍ അജ്ഞാത മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി

0
eiNR1NO20921.jpg
By ന്യൂസ് വയനാട് ബ്യൂറോ
കോളേരി: കോളേരിയില്‍ സ്വകാര്യ കൃഷിയിടത്തില്‍ അജ്ഞാത മൃതദേഹം അഴുകിയ നിലയില്‍ . മൃതദേഹത്തിന് ആഴ്ച്ചകളുടെ പഴക്കമുണ്ട്. മൃതദേഹത്തിന് സമീപമുള്ള തുണി കത്തിക്കരിഞ്ഞ നിലയിലും മൃതദേഹത്തില്‍ നിന്നും തലയോട്ടി വേര്‍പ്പെട്ട നിലയിലും ആണ് കണ്ടെത്തിയത്. കാപ്പിതോട്ടത്തില്‍ ജോലിക്കെത്തിയ ആളാണ് മൃതദേഹം ആദ്യം കണ്ടത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *