June 10, 2026

വുമൺസ് വീക്ക് പ്രോഗ്രാം മാനന്തവാടിയില്‍ സംഘടിപ്പിച്ചു

0
IMG_20230314_151639.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി:അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ ഭാഗമായി ജെ.സി.ഐ മാനന്തവാടി വുമൺസ് വീക്ക് പ്രോഗ്രാം സംഘടിപ്പിച്ചു. ഇന്ത്യ ബുക്ക് ഓഫ് വേൾഡ് റെക്കോർഡ് ജേതാവ് റാബിയത്ത് മൊറാദിനെ ചടങ്ങിൽ ആദരിച്ചു. മനീഷ് കുമാർ,ഡോ. ലത,സീമ ടീച്ചർ എന്നിവർ ഉപഹാരങ്ങൾ കൈമാറി. ജെ.സി.ഐ ഇന്ത്യയുടെ വിശിഷ്ട പദവി പുരസ്കാരം കരസ്ഥമാക്കിയ ജെ.എഫ്.എഫ് എം.ജി സേവിയർ പുതിയ ജെ.സി അംഗങ്ങൾക്ക് ജെ.സി.ഐയുടെ പ്രവർത്തനങ്ങളെ പരിചയപ്പെടുത്തി ലേഡി ജെ.സി കോഡിനേറ്റർ സീമ ടീച്ചർ സ്വാഗതവും പ്രോഗ്രാം ഓഫീസർ നിഖിൽ ആശംസയും സെക്രട്ടറി കെ.പി സനിൽ നന്ദിയും പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *