March 26, 2023

ജോസഫ് (79) നിര്യാതനായി

IMG_20230316_113547.jpg
ഏച്ചോo :കുപ്പയിൽ  ജോസഫ് (ഇയോച്ചൻ – 79) നിര്യാതനായി. സംസ്ക്കാരം നാളെ വെള്ളി രാവിലെ 10 മണിക്ക് ചുണ്ടക്കര സെന്റ് ജോസഫ് ദേവാലയ സെമിത്തേരിയിൽ. ഭാര്യ: പരേതയായ ത്രേസ്യാമ്മ പതിപ്പാട്ട്. മക്കൾ :മോൻസി, മിനി (നഴ്‌സ്‌ ഗവ . ആയുർവേദ ഹോസ്പിറ്റൽ ദ്വാരക ), ഷിജി, നിഖിൽ. മരുമക്കൾ :ജോൺ ആനാത്തിൽ (ചീങ്ങേരി), ബെന്നി മോളത്ത് (വെള്ളമുണ്ട ), ബൈജു തൈപ്പറമ്പിൽ (മുള്ളൻകൊല്ലി )ഡെയ്സൽ നെല്ലിക്കയം (നടവയൽ ).
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *