August 26, 2026

അന്നകുട്ടി പൈലി ( 77 )നിര്യാതയായി

0
IMG_20230316_172325.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുൽപ്പള്ളി :മുള്ളൻകൊല്ലി, അന്നകുട്ടി പൈലി ( 77 ) വട്ടമറ്റത്തിൽ നിര്യാതയായി.ഭർത്താവ് :പരേതനായ വി. ഡി പൈലി.
മക്കൾ : സണ്ണി, ഡെയ്സി ജോർജ് ,ഷാജി, ബിന്ദു ബിജു , രാജേഷ്.മരുമക്കൾ : മേരി സണ്ണി, ജോർജ്, ജെസ്സി ഷാജി, ബിജു.
സംസ്കാരം : നാളെ 10 മണിക്ക് കർണാടക ഹൊസൂര്‍ തിരുഹൃദയ പള്ളി സെമിത്തേരിയിൽ .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *