കാത്ത് ലാബിൽ ടെക്നീഷ്യന്‍ നിയമനം
ജില്ലാ ആശുപത്രിയിലെ കാത്ത് ലാബിലേക്ക് കാത്ത് ലാബ് ടെക്നീഷ്യനെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. യോഗ്യത : കാര്‍ഡിയോ വാസ്‌കുലാര്‍ ടെക്നോളജിയിലുള്ള ബിരുദം. ഇവരുടെ അഭാവത്തില്‍ കാര്‍ഡിയോ വാസ്‌കുലാര്‍ ടെക്നോളജിയില്‍ ഡിപ്ലോമയുള്ളവരെയും പരിഗണിക്കും. വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ, ബയോഡാറ്റ, സ്വയം സാക്ഷ്യപ്പെടുത്തിയ യോഗ്യത സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പ് എന്നിവ സഹിതം മാര്‍ച്ച് 24 ന് വൈകീട്ട് 4 നകം ജില്ലാ ആശുപത്രി സൂപ്രണ്ട് ഓഫീസില്‍ നേരിട്ടോ തപാല്‍ മാര്‍ഗ്ഗമോ ലഭിക്കണം. ഫോണ്‍ 04935 240264.



Leave a Reply