April 1, 2023

ചെമ്പ്രാ പീക്ക് ട്രക്കിങ് സമയത്തിൽമാറ്റം

IMG_20230317_121123.jpg
കൽപ്പറ്റ:   ചെമ്പ്രാപിക്ക് ഇക്കോടൂറിസം സെന്ററിലെ ട്രക്കിങ്ങ്  സമയത്തിൽ മാറ്റം. രാവിലെ 6.30 മുതൽ 10 മണിവരെ ആയിരിക്കും ശനി മുതൽ പ്രവേശനം അനുവദിക്കുകയെന്ന്  സൗത്ത് വയനാട് ഡിഎഫ്ഒ  എ ഷജ്ന അറിയിച്ചു. കാട്ടുതിഭീഷണി നിലനൽക്കുന്നസാഹചര്യത്തിലാണ് പുതിയസമയ ക്രമീകരണം. 200 പേർക്കാണ് ഒരു ദിവസം പ്രവേശനം.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *