October 13, 2026

ഉലാസയാത്രയൊരുക്കി റോട്ടറി ക്ലബ്‌

0
IMG-20230318-WA0004.jpg
By ന്യൂസ് വയനാട് ബ്യൂറോ
 ബത്തേരി : നൂൽപ്പുഴ ബി.ആർ.സി. സ്കൂളിലെ വിദ്യാർഥികൾക്കായി ബത്തേരി റോട്ടറി ക്ലബ്ബ് ഉല്ലാസ യാത്രയൊരുക്കി. ഭിന്നശേഷിക്കാരായ 25 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്.റോട്ടറി പ്രസിഡന്റ് കെ.സി. വർഗീസ് ഉദ്ഘാടനം ചെയ്തു. കെ.പി. രവീന്ദ്രനാഥ്, വി. സുരേഷ്, ബിന്ദു ജോസഫ്, ബേബി സാജു, സോജി ആന്റണി തുടങ്ങിയവർ സംസാരിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *