April 19, 2024

വള്ളിയൂർക്കാവ് ആറാട്ട് മഹോത്സവം : ഇ ടോയ്ലറ്റ് പ്രവർത്തനമാരംഭിച്ചു

0
Img 20230320 124629.jpg
മാനന്തവാടി: വയനാട് ദേശീയ മഹോൽസവത്തിനോടനുബന്ധിച്ച് ഉൽസവപറമ്പിൽ എത്തുന്നവർക്ക് പ്രാഥമിക കർത്തവ്യം നടത്തുന്നതായി മാനന്തവാടി നഗരസഭ ഇ ടോയ്ലെറ്റ് സ്ഥാപിച്ചു. താഴെ കാവിൽ വിവിധ ഭാഗങ്ങളിലായാണ് സ്ഥാപിച്ചിട്ടുള്ളത്.നഗരസഭ ചെയർപേഴ്സൺ സി.കെ.രത്‌നവല്ലി ഉദ്ഘാടനം ചെയിതു. ജേക്കബ് സെബാസ്റ്റ്യൻ, കെ.സി.സുനിൽകുമാർ, എ.എം. നിശാന്ത്, സന്തോഷ്.ജി.നായർ, ഒഴക്കോടി അശോകൻ, ഉത്സവാഘോഷ കമ്മിറ്റി അംഗങ്ങൾ, ജനപ്രതിനിധികൾ തുടങ്ങിയവർ സന്നിഹിതരായി .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *