September 17, 2026

500 ഗ്രാം കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍

0
IMG_20230320_124944.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുൽപ്പള്ളി :വില്‍പ്പനക്കായി കൈവശം വെച്ച 500 ഗ്രാം കഞ്ചാവുമായി രണ്ട് പേരെ പുല്‍പ്പള്ളി പോലീസ് പിടികൂടി.സൂരജ് കെ.എസ് (19),മുഹമ്മദ് ഫാറൂഖ് (22) എന്നിവരാണ് പിടിയിലായത്. പുല്‍പ്പള്ളി സബ് ഇന്‍സ്‌പെക്ടര്‍ സുകുമാരന്‍ കെ യും സംഘവും പെരിക്കല്ലൂര്‍ കടവില്‍ നിന്നാണ് ഇവരെ പിടികൂടിയത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *