April 27, 2024

വള്ളിയൂർക്കാവ് മഹോത്സവം :ടിക്കറ്റ് വില കുറയ്ക്കുക കേരള യൂത്ത് ഫ്രണ്ട് ബി

0
20230320 153137.jpg
മാനന്തവാടി :  വള്ളിയൂർക്കാവ് കാർണിവൽ ടിക്കറ്റ് വില കുറയ്ക്കുക  കേരള യൂത്ത് ഫ്രണ്ട് ബി വയനാട് ജില്ലാ കമ്മിറ്റി. കാർണിവൽ ടിക്കറ്റ് നിരക്ക് കുത്തനെ ഉയർത്തിയത് അംഗീകരിക്കാൻ കഴിയില്ല എന്നും ടിക്കറ്റ് നിരക്ക് കുറച്ചില്ലെങ്കിൽ  പ്രതിഷേധം ആരംഭിക്കുമെന്നും കേരള യൂത്ത് ഫ്രണ്ട് ബി വയനാട് ജില്ലാ കമ്മിറ്റി അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *