റംസാൻ റിലീഫ് വിതരണം ചെയ്തു

വെള്ളമുണ്ട: വെള്ളമുണ്ട കട്ടയാട് ഗ്ലോബൽ കെ.എം.സി.സി റംസാൻ റിലീഫ് വിതരണം ചെയ്തു. പരിപാടിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.കെ ആമീൻ നിർവ്വഹിച്ചു. സി. എച്ച് അബ്ദുള്ള അധ്യക്ഷതവഹിച്ചു. ടി.നാസർ,ടി. അസിസ്, റഹ്മാൻ എ.ഏരി മമ്മൂട്ടി,എം.ഹാരിസ്,എ.ഹാരിസ് ഒ. കെ അജ്മൽ തുടങ്ങിയവർ സംസാരിച്ചു.പി.മമ്മൂട്ടി സ്വാഗതവും.കെ.ഹക്കീം നന്ദിയും പറഞ്ഞു.



Leave a Reply