തണ്ണീർപ്പന്തലൊരുക്കി സർവ്വീസ് സഹകരണ ബാങ്ക്

തലപ്പുഴ : പൊതുജനങ്ങൾക്കായി തണ്ണീർപ്പന്തലൊരുക്കി സർവ്വീസ് സഹകരണ ബാങ്ക്.സംസ്ഥാന സർക്കാരിന്റെയും സഹകരണ വകുപ്പിന്റെയും നിർദ്ദേശപ്രകാരമാണ് തവിഞ്ഞാൽ സർവ്വീസ് സഹകരണ ബാങ്ക് പൊതുജനങ്ങൾക്കായി തലപ്പുഴയിൽ തണ്ണീർപ്പന്തൽ ഒരുക്കിയത് .ബാങ്ക് പ്രസിഡന്റ് ടി.കെ പുഷ്പൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പി.കെ നസീമ അദ്ധ്യക്ഷത വഹിച്ചു. ഡയറക്റ്റർമാർ, ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.



Leave a Reply