October 14, 2026

യൂത്ത് കോൺഗ്രസിൻ്റെ പ്രതിഷേധത്തെ തുടർന്ന് വള്ളിയൂർക്കാവ് കാർണിവൽ ടിക്കറ്റ് വില വർദ്ധന പിൻവലിച്ചു

0
IMG_20230321_200507.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: വള്ളിയൂർക്കാവ് മഹോൽസവം കാർണിവൽ ടിക്കറ്റ് വിലവർദ്ധനവ് യൂത്ത് കോൺഗ്രസിൻ്റെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് കുറക്കാൻ തിരുമാനമായി. ഈ തിരുമാനത്തെ സ്വാഗതം ചെയ്യുന്നു എന്ന് നിയോജക മണ്ഡലം പ്രസിഡൻ്റ് ബൈജു പുത്തൻപുര വാർത്തകുറിപ്പിൽ അറിയിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *