October 15, 2026

കെല്‍ട്രോണില്‍ ടെലിവിഷന്‍ ജേണലിസം കോഴ്‌സ്

0
By ന്യൂസ് വയനാട് ബ്യൂറോ
 
 കെല്‍ട്രോണ്‍ നടത്തുന്ന മാധ്യമപഠനത്തിന്റെ 2023 ഏപ്രില്‍ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയവര്‍ക്കോ, അവസാന വര്‍ഷ ബിരുദ ഫലം കാത്തിരിക്കുന്നവര്‍ക്കോ അപേക്ഷിക്കാം. അപേക്ഷകള്‍ ഏപ്രില്‍ 5 നകം ലഭിക്കണം. വിലാസം: കെല്‍ട്രോണ്‍നോളേജ്സെന്റര്‍, മൂന്നാം നില, അംബേദ്ക്കര്‍ ബില്‍ഡിങ്, റെയില്‍വേസ്റ്റേഷന്‍ ലിങ്ക്റോഡ്, കോഴിക്കോട്. 673 002. ഫോണ്‍: 9544958182.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *