June 10, 2026

അപേക്ഷ ക്ഷണിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ
 കെല്‍ട്രോണിന്റെ സുല്‍ത്താന്‍ ബത്തേരി, കോഴിക്കേട് നോളജ് സെന്ററുകളില്‍ ആരംഭിക്കുന്ന വിവിധ തൊഴിലധിഷ്ഠിത കോഴ്സുകളില്‍ സൗജന്യ അഡ്മിഷന്‍ നേടുന്നതിന് പട്ടികജാതി വിഭാഗത്തിലുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കെല്‍ട്രോണ്‍ സര്‍ട്ടിഫൈഡ് ഇലക്ട്രോണിക്സ് ആന്റ് ഹാര്‍ഡ്വെയര്‍ സര്‍വീസ് ടെക്നീഷ്യന്‍, അഡ്വാന്‍സ് ഡിപ്ലോമ ഇന്‍ ഐടി എനേബിള്‍ഡ് സര്‍വീസ് ആന്റ് ബി.പി.ഒ, കെല്‍ട്രോണ്‍ സര്‍ട്ടിഫൈഡ് നെറ്റ്വര്‍ക്കിംഗ് പ്രൊഫണല്‍, അഡ്വാന്‍സ് ഡിപ്ലോമ ഇന്‍ വെബ് ആപ്ലിക്കേഷന്‍ യൂസിംഗ് ഫ്രീ ആന്റ് ഓപ്പണ്‍ സോഴ്സ് പ്ലാറ്റ്‌ഫോം, യൂത്ത് എംപ്ലോയബിലിറ്റി സ്‌കില്‍ ട്രെയിനിംഗ് എന്നീ കോഴ്‌സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. താല്‍പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരാകണം. വിലാസം: കെല്‍ട്രോണ്‍ നോളേജ് സെന്റര്‍, രണ്ടാംനില,കോ-ഓപ്പറേറ്റീവ് കോളേജ്, സെന്റ് മേരീസ് കോളേജ് റോഡ്, സുല്‍ത്താന്‍ ബത്തേരി. ഫോണ്‍: 7902281422, 8606446162, 9188665545.
 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *