November 6, 2026

വര്‍ഗീസ് മാത്യു (29) നിര്യാതനായി

0
20230322_183217.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി : കമ്മന പൂവത്തുംതറയില്‍ മാത്യുവിന്റെ മകന്‍ വര്‍ഗീസ് മാത്യു (വിബിന്‍ 29) നിര്യാതനായി. ഉത്തര്‍പ്രദേശില്‍ വെച്ചായിരുന്നു മരണം.അമ്മ: ത്രേസ്സ്യ. സഹോദരന്‍: ജിതിന്‍ മാത്യു. സംസ്‌ക്കാരം പിന്നീട്.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *