April 26, 2024

മാനന്തവാടി, വെള്ളമുണ്ട, കോറോം, പനമരം എന്നീ ഇലക്ട്രിക്കല്‍ സെക്ഷനുകളില്‍ വൈദ്യുതി നിയന്ത്രണം

0
Ei7bla696807.jpg
 കണിയാമ്പറ്റ മാനന്തവാടി 66 കെ.വി ലൈന്‍ ശേഷി വര്‍ദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വര്‍ക്ക് നടക്കുന്നതിനാല്‍ ഏപ്രില്‍ 30 വരെ മാനന്തവാടി, വെള്ളമുണ്ട, കോറോം, പനമരം എന്നീ ഇലക്ട്രിക്കല്‍ സെക്ഷനുകളില്‍ വൈദ്യുതി നിയന്ത്രണം ഉണ്ടായിരിക്കും. ഈ ഇലക്ട്രിക്കല്‍ സെക്ഷനുകളില്‍ വൈകീട്ട് 5 മുതല്‍ 8 വരെയുള്ള സമയങ്ങളില്‍ വൈദ്യുതി ഉപഭോഗം പരമാവധി കുറച്ച് സഹകരിക്കണമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *