April 20, 2024

കമ്പളക്കാട് ഇലക്ട്രിക്കല്‍ സെക്ഷനിലെ കണിയാമ്പറ്റ ഹൈസ്‌കൂള്‍ പരിസരം, ചിത്രമൂല റോഡ്, കളരിക്കുന്ന്, മില്ല്മുക്ക്, ബംഗ്ലാവ്കുന്ന്, പച്ചിലക്കാട്, താമരക്കൊല്ലി എന്നീ സ്ഥലങ്ങളില്‍ മാര്‍ച്ച് 23 മുതല്‍ 31 വരെ പൂര്‍ണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു

0
Ei7bla696807.jpg
കമ്പളക്കാട് ഇലക്ട്രിക്കല്‍ സെക്ഷനിലെ കണിയാമ്പറ്റ ഹൈസ്‌കൂള്‍ പരിസരം, ചിത്രമൂല റോഡ്, കളരിക്കുന്ന്, മില്ല്മുക്ക്, ബംഗ്ലാവ്കുന്ന്, പച്ചിലക്കാട്, താമരക്കൊല്ലി എന്നീ സ്ഥലങ്ങളില്‍ മാര്‍ച്ച് 23 മുതല്‍ 31 വരെ പൂര്‍ണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *