October 13, 2026

കുര്യൻ (99) നിര്യാതനായി

0
IMG_20230323_110234.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : പുഴമുടി പുത്തൻകാലായിൽ കുര്യൻ (99) നിര്യാതയായി . സംസ്കാരം നാളെ വെള്ളി രാവിലെ 10 മണിക്ക് പുഴമുടി സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ .ഭാര്യ:പരേതയായ അന്നക്കുട്ടി . മക്കൾ: ബേബി (പള്ളിക്കുന്ന്), ജോൺ (പുഴ മുടി ), ജോസഫ് (റിട്ട. സെയിൽ സ് ടാക്സ് കമ്മിഷണർ, കോഴിക്കോട്), ജെയിൻ (റിട്ട. അധ്യാപിക, താമരശ്ശേരി ) . മരുമക്കൾ : ലിസി , ഡെയ്സി , ഷൈനി ( അധ്യാപിക, സെന്റ് ജോസഫ് ബോയ്സ് സ്കൂൾ , കോഴിക്കോട്), ജോയ് (റിട്ട. അധ്യാപകൻ താമരശ്ശേരി ).
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *