വള്ളിയൂർക്കാവ് മഹോത്സവം:കൊച്ചു കലാകാരന്മാരെ മധുരം നൽകി സ്വീകരിച്ചു
വള്ളിയൂർക്കാവ്: വള്ളിയൂർക്കാവ് മഹോത്സവത്തിന്റെ കലാ വേദിയിൽ കൊച്ചു കലാകാരന്മാരെയും കലാകാരികളെയും ഉത്സവ കമ്മിറ്റി സംഘാടകർ മധുരം നൽകി സ്വീകരിച്ചു. വിവിധയിനം കലാപ്രകടനങ്ങൾ അരങ്ങേറുന്ന ഉത്സവ കലാവേദിയിൽ വിവിധ കലാ പ്രകടനത്തിനായി വിവിധ സ്ഥലങ്ങളിൽ നിന്ന് എത്തിയ കുരുന്നുകളെ മധുരം നൽകി സന്തോഷം അറിയിച്ചു കമ്മിറ്റി സംഘാടകർ. നിഷാന്ത്, രഞ്ജിത്ത് വിജയൻ, ശ്യാം മുരളി, വിഗേഷ്. ദീപു. ജ്യോതിഷ്. നിഖിൽ പത്മനാഭൻ തുടങ്ങിയവർ പ്രോത്സാഹനം അറിയിച്ചു






Leave a Reply