അഗ്രികൾച്ചറൽ ഇക്കണോമിക്സിൽ ഡോക്ടറേറ്റ് നേടി വൈശാഖ് ടോമി

പുൽപ്പള്ളി : ഒഡീഷ യൂണിവേഴ്സിറ്റി ഓഫ് അഗ്രികൾച്ചർ ആൻഡ് ടെക്നോളജി ഭുവനേശ്വറിൽ നിന്നും അഗ്രികൾച്ചറൽ ഇക്കണോമിക്സിൽ ഡോക്ടറേറ്റ് വൈശാഖ് ടോമി നേടി.ഐ. സി. എ. ആർ നടത്തിയ അഖിലേന്ത്യ പി എച്ച് ഡി എൻട്രൻസ് പരീക്ഷയിൽ പന്ത്രണ്ടാം റാങ്കും നേടിയിരുന്നു. പുൽപ്പള്ളി, ആടിക്കൊല്ലി കക്കുഴിയിൽ ടോമി ( എൽ.ഐ.സി ), ഡോളി ജോസഫ് ( ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ) ദമ്പതികളുടെ മകനാണ് വൈശാഖ്.
ഭാര്യ : മരിയ ലൂക്ക് .
മകൾ: മന്നാ മറിയം വൈശാഖ്.



Leave a Reply